Breaking News

ബബ്ബാര്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ട്

 


കോണ്‍​ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും തിരഞ്ഞെടുപ്പിലെ താരപ്രചാരകനുമായ രാജ് ബബ്ബാര്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ട്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി രാജ് ബബ്ബാര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം

തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ച 30 അംഗ താരപ്രചാരകരുടെ പട്ടികയില്‍ പ്രമുഖനാണ് രാജ് ബബ്ബാര്‍. നേരത്തെ താരപ്രചാരക പട്ടികയില്‍ ഉണ്ടായിരുന്ന മുതിര്ന്ന നേതാവും മുന് കേന്ദ്ര മന്ത്രിയുമായ ആര്പിഎന് സിങ് കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേര്ന്നിരുന്നു. ഇതോടെ കോണ്‍​ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി.

No comments