Breaking News

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി

 


നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. ദിലീപ് ഫോണ്‍ കൈമാറണമെന്ന് കോടതി പറഞ്ഞു. ഫോണ്‍ പരിശോധന സംബന്ധിച്ച്‌ ഇന്ന് തന്നെ തീരുമാനമെടുക്കണം, സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

No comments