Breaking News

എംപിമാര്‍ മന്ത്രി അനുരാഗ് താക്കൂറിനെ കാണും.


 മീഡിയവണ്‍ സംപ്രേഷണം തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിനെ കാണും.

No comments