Breaking News

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 66 ശതമാനം പോളിംഗ്.

 


ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 66 ശതമാനം പോളിംഗ്. ഇന്നലെ രാവിലെ എട്ടിനു തുടങ്ങി വൈകുന്നേരം അഞ്ചുമണിക്ക് അവസാനിച്ച വോട്ടെടുപ്പില്‍ 66 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

No comments