Breaking News

തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു

 


തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന മഴയെ തുടര്‍ന്ന് പ്രദേശത്ത് ജനജീവിതം ദുരിതത്തിലായി. മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം തുടങ്ങി നിരവധി ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു, അണക്കെട്ടുകള്‍ നിറഞ്ഞൊഴുകി, പലയിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പ്

No comments