കോര്‍ണിഷിനെയും ഫ്ലാഗ് പ്ലാസയെയും ഇളക്കിമറിച്ച് ഫുട്ബോൾ ആവേശം
വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച കോര്‍ണീഷിലെ ഫ്ലാഗ് പ്ലാസയിലും കൗണ്ട് ഡൌണ്‍ ക്ളോക്കിന് സമീപവും വിവിധ ഫാന്‍ ടീമുകള്‍വാദ്യോപകരണങ്ങളുടെഅകമ്ബടിയോടെ നടന്നസംഗമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിസ്മയാനുഭവമായി.
ചെണ്ടയും, ചെങ്ങിലയും ഇമ്ബമേകിയകാല്‍പന്തിന്റെതാളത്തില്‍ആരാധകകൂട്ടംആവേശകൊടുമുടിയേറി.അര്ജന്റീനയുടെയും ബ്രസിലിന്റെയും, ഇംഗ്ലണ്ടിന്റെയും, ഫ്രാന്‍സിന്റെയും, പോര്‍ച്ചുഗലിന്റെയും നിറങ്ങളുടെ ജെഴ്സിയണിഞ്ഞ
ആയിരക്കണിക്കിന് മലയാളികളാണ് ദോഹ കോര്‍ണിഷിനെയും ഫ്ലാഗ് പ്ലാസയെയും ഇളക്കിമറിച്ചത് അന്താരാഷ്ട്രമാധ്യമങ്ങളിലുംവാര്‍ത്തയായി
No comments