ഭാരത് ജോഡോ യാത്രയിലായതിനാല്‍ ഡിസംബര്‍ ഏഴിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, ദിഗ് വിജയ് സിംഗ് എന്നിവര്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് മാദ്ധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു
No comments