Breaking News

ലക്ഷ്മണ്‍ സവാദി പാര്‍ട്ടി വിട്ടു.

 


നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കര്‍ണാടകയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി പ്രമുഖ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ്‍ സവാദി പാര്‍ട്ടി വിട്ടു.

No comments